ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ പോലും കടുത്ത മാനസിക സംഘർഷത്തിൽ: സ്വാമി ചിദാനന്ദപുരി

ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ പോലും കടുത്ത മാനസിക സംഘർഷത്തിൽ: സ്വാമി ചിദാനന്ദപുരി
ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ പോലും കടുത്ത മാനസിക സംഘർഷത്തിൽ: സ്വാമി ചിദാനന്ദപുരി
Share  
എഴുത്ത്

News desk

2026 Jun 20, 09:30 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രാമനാട്ടുകര: ലോകത്ത് എല്ലായിടത്തും ഇന്ന് സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും മുതിർന്നവർ മാത്രമല്ല, ചെറിയ കുട്ടികൾ പോലും കടുത്ത മാനസിക സമ്മർദ്ദവും ടെൻഷനും അനുഭവിച്ചാണ് ജീവിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ചലനാത്മകമായ ഒരു സമൂഹത്തിൽ ആത്മീയതയുടെ പ്രാധാന്യം ഒരിക്കലും കുറയുകയോ മാറിനിൽക്കുകയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിഞ്ഞിലം ത്രൈലോക്യാനന്ദ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


​സാംസ്കാരിക സദസ്സ് ചടങ്ങിൽ സമിതി പ്രസിഡന്റ് കെ.ഐ. ഹരീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് പി. രാവുണ്ണിക്കുട്ടി നായർ, പി.പി. വേലായുധൻകുട്ടി നായർ, സെക്രട്ടറി സി. ബാലൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu