ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രസമർപ്പണം

ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രസമർപ്പണം
ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രസമർപ്പണം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 20, 12:58 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാരയ്ക്കാട് : ആർട് ഓഫ് ലിവിംഗ് കാരയ്ക്കാട് ജ്ഞാന ക്ഷേത്രം മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു. ബാംഗ്ലൂർ ആശ്രമത്തിലെ സ്വാമി ചിക്‌സ്വരൂപ് ജി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അനു അനിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി ശ്രീമതി രാജി രാജീവ്, പ്രമോദ് കാരക്കാട്, ആർട്ട് ഓഫ് ലിവിംഗ് ജില്ലാപ്രസിഡൻ്റ് ശ്രീ അനിൽകുമാർ, ജില്ലാസെക്രട്ടറി റജിബാലകൃഷ്ണൻ എന്നിവർ ആശംസയ ർപ്പിച്ചു. ചന്ദ്രസാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി സോമരാജ് സ്വാഗതവും മണിസനൽ കൃതജ്ഞതയും രേഖപ്പെടുത്തി.



karakkad

ചടങ്ങിൽ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ഡയറക്ടർ ശ്രീ ഗംഗാധരൻ ശ്രീഗംഗ അന്തേവാസികൾക്കുള്ള വസ്‌ത്രങ്ങളും മരുന്നു ഏറ്റുവാങ്ങി.

പുത്തൂർ ഗാന്ധിഭവൻ ഡയറക്ടർ ശ്ലീ. ശിശുപാലൻ വസ്ത്രങ്ങളും മരുന്നുകളും ഏറ്റുവാങ്ങി.

രാവിലെ 7 ന് ഗണപതി ഹോമവും തുടർന്ന് ഗുരുപൂജ യും സത് സംഗും നടന്നു.

ചടങ്ങുകൾക്ക് ശേഷം അന്നദാനവും നടന്നു. 

chandrasab

ചെങ്ങന്നൂർ താലൂക്കിൽ കാരയ്ക്കാട് AOL ഹാപ്പിനസ്സ് സെന്റർ നിർമ്മിച്ച് മെയ് ഒന്നിന് കാണിയ്ക്കയായി സമർപ്പിച്ച ഗുരുദേവ് സപ്തതി ജ്ഞാന ക്ഷേത്രത്തിന്റെ ഫോട്ടോ ഗുരുദേവിനെ ഫോണിൽ കാണിച്ച് വിവരിക്കു ന്നു.

capture

ഫയൽ കോപ്പി 

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n