ഗുരവേ നമഃ :മീര പ്രതാപ്

ഗുരവേ നമഃ :മീര പ്രതാപ്
ഗുരവേ നമഃ :മീര പ്രതാപ്
Share  
മീര പ്രതാപ് എഴുത്ത്

മീര പ്രതാപ്

2026 May 09, 12:54 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഏറെ നാളായിയെൻ വിഹ്വലമാനസം 

അഭിശപ്ത സ്‌മൃതികളാൽ

വ്യഥ പൂണ്ടിരുന്നു.

എവിടെയാണെന്നഭയ, മെവിടെയുണ്ടാ ശ്വാസമെന്നുള്ള നിനവിനാലുള്ളം തപ്പിക്കവേ...

ശാന്തിമന്ത്രങ്ങളെ ന്നകതാരിലോതിയ- തൊരാചാര്യനാം മുനിവര്യൻ; ഗുരൂത്തമൻ..

അലിവോടെയറിവിന്റെ പടുവറുതിയകറ്റുവാ നർപ്പിച്ചമൂല്യമാം ഗീതാമൃതസാരം..!

ആത്മാരാമത്തിന്ന- ഭൗമതേജസ്സാ,ലനന്യചിത്തയാ,യഭീതയായി ഞാൻ..!

എന്നിലെയാധിയുമാല സ്യവും തീർത്ത

ആശ്രിതവത്സലനായ വിഭോ...

ആത്മാവബോധ

ത്തിൻ പാനപാത്ര ത്തിലായദ്വൈത ചിന്തയാലൂറുന്ന മധുകണം നിറവോടെ നുകരുവാനൊഴി യാതെ കാക്കുവാ നാരുളീടുകെന്നിൽ വരപ്രസാദം..


(സ്വാമിജിക്ക് ഒരു എളിയ സമർപ്പണം)

മീര പ്രതാപ്

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n