ഈശ്വരാംബ ദിനാഘോഷവും അനുസ്മരണസമ്മേളനവും

ഈശ്വരാംബ ദിനാഘോഷവും അനുസ്മരണസമ്മേളനവും
ഈശ്വരാംബ ദിനാഘോഷവും അനുസ്മരണസമ്മേളനവും
Share  
എഴുത്ത്

News desk

2026 May 06, 11:56 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പന്തളം : സത്യസായി സേവാ സംഘടന പത്തനംതിട്ട ജില്ലാക്കമ്മറ്റി പന്തളത്ത്‌ ഈശ്വരാംബ ദിനാഘോഷവും അനുസ്മരണസമ്മേളനവും സംഘടിപ്പിച്ചു.

അതിവേഗചിത്രകാരൻ ഡോ : ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. മാനവസേവയെ മാധവസേവയായി കാണാൻ പഠിപ്പിച്ച മഹാഗുരുവിന്റെ മാതാവെന്ന നിലയിലാണ് ഈശ്വരാംബയെ കാലം അടയാളപ്പെടുത്തുകയെന്ന് ജിതേഷ്ജി പറഞ്ഞു. 

സമ്മേളനത്തിൽകുമാരിശ്രീപൂർണ്ണഅധ്യക്ഷതവഹിച്ചു.  എൻ.സോമശേഖരൻ 

ഈശ്വരംബദിനസന്ദേശം

നൽകി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി. ബി. സുജിത്, അജയകുമാർ വള്ളിക്കോട്, വിധു. ആർ, പന്തളം സമിതി കൺവീനർ കെ.രാധാകൃഷ്ണപിള്ള എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് കുമാരി നിരഞ്ജന. ബി സ്വാഗതവും കുമാരി ഗൗരി എസ് നായർ നന്ദിയും പറഞ്ഞു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n