കാരയ്ക്കാട് ആർട്ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

കാരയ്ക്കാട് ആർട്ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
കാരയ്ക്കാട് ആർട്ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Share  
എഴുത്ത്

News desk

2026 May 05, 02:29 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചെങ്ങന്നൂർ: ആർട്ട് ഓഫ് ലിവിംഗ് കാരയ്ക്കാട് ജ്ഞാനക്ഷേത്രത്തിൻ്റെ ഉദ്ഘാടനവും, ശ്രീ ശ്രീ രവിശങ്കറിൻ്റെ സപ്തതി ആഘോഷവും, ആർട്ട് ഓഫ് ലിവിംഗിൻ്റെ 45-ാം വാർഷികാഘോഷവും സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ നിർവ്വഹിച്ചു. ആത്മീയതയും സാമൂഹിക സേവനവും കൈകോർക്കുന്ന ഇത്തരം കേന്ദ്രങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെ ന്ന് അദ്ദേഹം പറഞ്ഞു.

xx

ബാംഗ്ലൂർ ആശ്രമത്തിലെ സ്വാമി ചിക്‌സ്വരൂപ് ജി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രസാബു എസ്.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി സോമരാജ് സ്വാഗതവും മണി സനൽ നന്ദിയും രേഖപ്പെടുത്തി.

686961011_27185748164351100_3391068186560707514_n

ചടങ്ങിൽ ജനപ്രതിനിധികളും ആർട്ട് ഓഫ് ലിവിംഗ് ഭാരവാഹികളും ആശംസകൾ അർപ്പിച്ചു:

ശ്രീമതി .അനു അനിൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)

ശ്രീമതി. രാജി രാജീവ് (ഗ്രാമപഞ്ചായത്ത് അംഗം)

ശ്രീ. പ്രമോദ് കാരക്കാട് (ഗ്രാമപഞ്ചായത്ത് അംഗം)

ശ്രീ. അനിൽകുമാർ (ആർട്ട് ഓഫ് ലിവിംഗ് ജില്ലാ പ്രസിഡൻ്റ്)

ശ്രീ. റജി ബാലകൃഷ്ണൻ (ജില്ലാ സെക്രട്ടറി)

chandrasab-gur

ആഘോഷങ്ങളുടെ ഭാഗമായി നടന്ന കാരുണ്യ പ്രവർത്തനങ്ങളിൽ ഇലഞ്ഞിമേൽ, പുത്തൂർ ഗാന്ധിഭവനുകൾക്കുള്ള വസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്തു.

ഇലഞ്ഞിമേൽ ഗാന്ധിഭവൻഡയറക്ടർ ശ്രീ. ഗംഗാധരൻ ശ്രീഗംഗ വസ്ത്രങ്ങളും മരുന്നുകളും ഏറ്റുവാങ്ങി.

പുത്തൂർ ഗാന്ധിഭവൻ ഡയറക്ടർ ശ്രീ. ശിശുപാലൻ അന്തേവാസികൾക്കുള്ള സഹായങ്ങൾ ഏറ്റുവാങ്ങി.

രാവിലെ 7 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഭക്തിനിർഭരമായ ഗുരുപൂജയും സത്സംഗവും നടന്നു. പരിപാടികൾക്ക് ശേഷം വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു. നൂറുകണക്കിന് ഭക്തജനങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

509437021_24261136660145613_6258448081754863078_n

ഇലഞ്ഞിമേൽ ഗാന്ധിഭവൻഡയറക്ടർ ശ്രീ. ഗംഗാധരൻ ശ്രീഗംഗ വസ്ത്രങ്ങളും മരുന്നുകളും ഏറ്റുവാങ്ങി.

പുത്തൂർ ഗാന്ധിഭവൻ ഡയറക്ടർ ശ്രീ. ശിശുപാലൻ അന്തേവാസികൾക്കുള്ള സഹായങ്ങൾ ഏറ്റുവാങ്ങി.

രാവിലെ 7 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഭക്തിനിർഭരമായ ഗുരുപൂജയും സത്സംഗവും നടന്നു. പരിപാടികൾക്ക് ശേഷം വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു. നൂറുകണക്കിന് ഭക്തജനങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

manna-new
mannan--jpg
diaomond
ayurmantra_1777832399
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N