ഭക്തിനിർഭരമായി ലോകനാർകാവ് പൂരം നഗരപ്രദക്ഷിണം

ഭക്തിനിർഭരമായി ലോകനാർകാവ് പൂരം നഗരപ്രദക്ഷിണം
ഭക്തിനിർഭരമായി ലോകനാർകാവ് പൂരം നഗരപ്രദക്ഷിണം
Share  
2026 Mar 31, 09:44 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലോകനാർകാവ് പൂരം ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ നഗരപ്രദക്ഷിണം ഭക്തജനങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച എഴുന്നള്ളത്ത് കാണാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. പ്രദക്ഷിണം കടന്നുപോകുന്ന വഴിയോരങ്ങളിലെ വീടുകളെല്ലാം ദീപങ്ങളാൽ അലങ്കരിച്ച് ഭക്തിനിർഭരമായ അന്തരീക്ഷമാണ് ഒരുക്കിയിരുന്നത്.


​ഉത്സവത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും വൈവിധ്യമാർന്ന ചടങ്ങുകൾ അരങ്ങേറും. ചൊവ്വാഴ്‌ച അക്ഷരശ്ലോകം, ആറാട്ട് സദ്യ, ചാക്യാർകൂത്ത്, ആറാട്ടുബലി, പാണ്ടിമേളം, പൂരക്കളി എന്നിവ നടക്കും. വടകരയുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ലോകനാർകാവ് പൂരം ബുധനാഴ്‌ചയാണ് സമാപിക്കുന്നത്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N