കൊയിലാട് സി.എം. ഉറൂസ് സമാപിച്ചു

കൊയിലാട് സി.എം.  ഉറൂസ്  സമാപിച്ചു
കൊയിലാട് സി.എം. ഉറൂസ് സമാപിച്ചു
Share  
2026 Mar 30, 09:57 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊടുവള്ളി: പുത്തൂർ കൊയിലാട് രിഫാഇയ്യ സെന്ററിൽ നടന്ന സി.എം. വലിയുള്ളാഹി ഉറൂസ് മുബാറക് വിവിധ ആത്മീയ ചടങ്ങുകളോടെ സമാപിച്ചു. ഹസ്രത്ത് അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രിഫാഇയ്യ ചെയർമാൻ കുഞ്ഞിസീതികോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.


​ഉറൂസിന്റെ ഭാഗമായി നടന്ന സി.എം. ദിഖ്റിന് കോയമോൻ ഹാജി കിനാശ്ശേരി, അബ്ദുൽ ഖാദർ കാക്കൂർ എന്നിവരും മൗലിദ് സദസ്സിന് റാഫി ഹിഖമി, ഹസ്സൻ മുസ്‌ല്യാർ, മുഹമ്മദ് സഖാഫി, ഷംസു സഖാഫി, ഷംസു ഹാജി ബത്തേരി എന്നിവരും നേതൃത്വം നൽകി. ചെറിയ മുഹമ്മദ് കായലിന്റെ നേതൃത്വത്തിൽ ദിഖ്ർ ഹൽഖയും ഇദ്രീസ് തങ്ങൾ, സി.കെ.കെ. തങ്ങൾ പറക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഹ്ളാർ റാത്തീബും നടന്നു. വൈകീട്ട് നടന്ന മുഹിയുദ്ധീൻ റാത്തീബിന് കൊയിലാട് കുഞ്ഞിസീതികോയ തങ്ങൾ, സകരിയ്യ അൽ ബുഖാരി തങ്ങൾ എന്നിവർ നേതൃത്വം നൽകി. സി.എം. അബൂബക്കർ സഖാഫിയുടെ സമാപന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N