ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻ്റെ കേരളത്തിലെ 'Queen of Kerala' ഓർമ്മയായി.
കേരളത്തിൽ പ്രതേകിച്ചും മലബാർ മേഖലയിൾ എത്രയോ വർഷങ്ങൾക്ക് മുൻപ് ജീവനകലയുടെ ബാലപാഠങ്ങൾ സാധാരണക്കാരിലേക്കെത്തിക്കാൻ ശുഭാരംഭം കുറിച്ച അഭിവന്ദ്യഗുരുനാഥ ശ്രീലത ടീച്ചർ ഇനി നമ്മോടോപ്പമില്ല.
ആദരവോടെ അന്ത്യാഞ്ജലിയർപ്പിക്കുന്നു .
വിശ്വവ്യാപകമായ ജീവനകലയുടെ ആരാദ്ധ്യാചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ജീവനകലയുടെ 'Queen of Kerala' എന്നായിരുന്നു ഒരിക്കൽ ശ്രീലതടീച്ചറെ വിശേഷിപ്പിച്ചി രുന്നത് .
അവരുടെ നിയന്ത്രണത്തിൽ ശ്വസനത്താളത്തിലൂടെ പുതിയ ജീവിതത്തി ലേയ്ക്ക് പദമുന്നിയ ആയിരങ്ങൾക്കൊപ്പം ദുഃഖസ്മൃതികളൊടെ പ്രണാമമർപ്പിക്കുന്നു .....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















