
ഇന്ദ്രിയാതീത അവബോധം
അഥവാ പെൻഡുലം ഡൗസിംഗ്
ഒക്ടോബർ 5 ന് തൃശ്ശൂരിൽ
തൃശ്ശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്തു ഗുരു ഡോ .നിശാന്ത് തോപ്പിൽ M .Phil,Ph.D നയിക്കുന്ന ഇന്ദിയാതീത അവബോധപരിശീലനം Extra Sensory Perception അഥവാ പെൻഡുലം ഡൗസിംഗ് ഏകദിന ശിൽപശാല ഒക്ടോബർ 5 ഞായറാഴ്ച്ച തൃശ്ശൂരിലെ പേൾറീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും .
നമ്മുടെ ബുദ്ധിയേയും മനസ്സിനെ യും മറികടന്ന് യഥാർത്ഥമായ പ്രപഞ്ചത്തിലേയ്ക്ക് വ്യക്തികളെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതാണ് ഈ ഏകദിന കോഴ്‌സെന്ന് ഡോ ,നിശാന്ത് തോപ്പിൽ വ്യക്തമാക്കി .
ആറാമിന്ദ്രിയത്തിൻറെ കഴിവുകൾ ഈ പരിശീലന ത്തിലൂടെ വർദ്ധിപ്പിക്കാനാവുമെന്നും നിലവിലില്ലാത്ത പലകഴിവുകളും ഈ പരിശീലന ത്തിലൂടെ നേടാനാവുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു .
പരിശീലനം പൂർത്തിയാക്കുന്നവർക്ക് പെൻഡുലം എന്ന അമൂല്യ ഉപകരണം സൗജന്യമായി ലഭിക്കുന്നതാണെന്നും ,ഭൂമിയിലെ ജല സാധ്യത കണ്ടെത്താനും കിണറിന് സ്ഥാനം നിർണ്ണയിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ഉപകരണം ഉപയോഗിക്കാവുന്നതാണെന്നും വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ അറിയിക്കുന്നു .

ഈ പരിശീലനം പൂർത്തിയാക്കുന്നതിലൂടെ, നിങ്ങളുടെ ആറാമിന്ദ്രിയം ഉണരുകയും അതുവരെ അറിയാമാ യിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും.
ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കുന്നത് ഒരു ഉപകരണത്തെ ഉപയോഗിക്കാനല്ല, മറിച്ച് നിങ്ങളുടെ ഉള്ളിലുള്ള അനന്തമായ സാധ്യതകളെ തിരിച്ചറിയാനാണ്.
നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആധികാരികമായ ഉത്തരം കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പെൻഡുലം ഡൗസിംഗ് കോഴ്‌സിലേക്ക് സ്വാഗതം! ഈ അറിവുകൾ നിങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തും. പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കു ന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.ഫോൺ :8547969788 , 9744830888

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group