വാസ്തുഗുരു ഡോ ,നിശാന്ത് തോപ്പിലിന് SNDP മണ്ണുത്തിയുടെ വക ആദരം.

വാസ്തുഗുരു ഡോ ,നിശാന്ത് തോപ്പിലിന് SNDP മണ്ണുത്തിയുടെ വക ആദരം.
വാസ്തുഗുരു ഡോ ,നിശാന്ത് തോപ്പിലിന് SNDP മണ്ണുത്തിയുടെ വക ആദരം.
Share  
2025 Sep 07, 11:09 PM
book

വാസ്തുഗുരു ഡോ ,നിശാന്ത് തോപ്പിലിന്

SNDP മണ്ണുത്തിയുടെ വക ആദരം.

തൃശ്ശൂർ : ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തുഗുരുവും വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ  ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph.D ക്കു SNDP മണ്ണുത്തിയുടെ വക ആദരം.

ശ്രീനാരായണഗുരുവിൻ്റെ നൂറ്റിഎഴുപത്തിനാലാം ജന്മദിനാഘോഷത്തിൽ SNDP മണ്ണുത്തിയുടെ നേതൃത്വത്തിൽ കീർത്തിഫലകം നൽകി ആദരിച്ചു

whatsapp-image-2025-09-07-at-19.03.28_a4e57cb4

വാസ്തുശാസ്ത്രസംബന്ധമായ പഠനപരിശീലനങ്ങൾ കേരളത്തിനകത്തും പുറത്തും സജന്യമായ നിലയിൽകൂടി അവസരം ഒരുക്കിയ മികച്ച വാസ്തു ആചാര്യൻ എന്ന നിലയിലാണ് അദ്ധെഅഹത്തെ ആദരിച്ചത്.

ചടങ്ങിൽ റവന്യു മന്ത്രി കെ .രാജൻ ദോ നിഷാന്ത് തോപ്പിലിന് കീർത്തിഫകം നൽകി ,SNDP സെക്രട്ടറി ബ്രൂഗുണൻ മനക്കിലാത്ത് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. 

ആർട് ഓഫ് ലിവിംഗ് ആചാര്യൻ ഗുരുദേവ് ശ്രീശ്രീ രവിശങ്കർജിയുടെ ശിഷ്യനും ആർട് ഓഫ് ലിവിംഗ് ഒർഗനൈസേഷൻ്റെ രാജ്യാന്തര പരിശീലകൻ കൂടിയാണ് പ്രമുഖ വാസ്തു കൺസൽറ്റൻഡ്‌ ഡോ .നിശാന്ത് തോപ്പിൽ. 

pendulam-2025
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI