
ശ്രീനാരായണ ഗുരു ജന്മദിനാഘോഷം ചോമ്പാലയിൽ
Share
ശ്രീനാരായണ ഗുരു
ജന്മദിനാഘോഷം
ചോമ്പാലയിൽ
ചോമ്പാല : ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമായ ചതയ ദിനത്തിൽ ചോമ്പാൽ ശ്രീ നാരായണ ഗുരു പഠന കേന്ദ്രം സംഘടിപ്പിച്ച ഗുരുദർശനത്തെ പറ്റിയുള്ള പ്രഭാഷണത്തിൽ എഴുത്തുകാരനും പോണ്ടിച്ചേരി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ അഷറഫ് മാസ്റ്റർ സംസാരിക്കുന്നു.പഠനകേന്ദ്രം പ്രസിഡന്റ് എം.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സത്യൻ മടക്കര, രാജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ബിശ്വാസ് എം.ബി.നന്ദിയും പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
40
2025 Sep 07, 08:44 PM