രാമായണം: രേഖായനം : ഡോ. ജിതേഷ്ജി യുടെ സചിത്രപ്രഭാഷണപരമ്പര വിവിധ ക്ഷേത്രങ്ങളിൽ

രാമായണം: രേഖായനം : ഡോ. ജിതേഷ്ജി യുടെ സചിത്രപ്രഭാഷണപരമ്പര വിവിധ ക്ഷേത്രങ്ങളിൽ
രാമായണം: രേഖായനം : ഡോ. ജിതേഷ്ജി യുടെ സചിത്രപ്രഭാഷണപരമ്പര വിവിധ ക്ഷേത്രങ്ങളിൽ
Share  
2025 Jul 30, 02:35 PM
mannan

രാമായണം: രേഖായനം : ഡോ. ജിതേഷ്ജി യുടെ സചിത്രപ്രഭാഷണപരമ്പര വിവിധ ക്ഷേത്രങ്ങളിൽ

രാമായണത്തിന്റെ ആഴങ്ങളിലൂടെ വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചൊരു രേഖായനം.


 'ഹരിതാശ്രമം' പാരിസ്ഥിതിക ഗുരുകുലം സ്ഥാപകനും അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ പെർഫോമിംഗ്‌ ചിത്രകാരനുമായ ഡോ. ജിതേഷ്ജി യാണ് 'രാമായണം' ഇതാദ്യമായി സചിത്രപ്രഭാഷണമായി ചിട്ടപ്പെടുത്തി വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക സദസ്സുകളിലും അവതരിപ്പിക്കുന്നത്.


രാമായണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ വേഗവരയോടുകൂടിയ ജ്ഞാനപ്രഭാഷണവും interactive സചിത്ര പ്രശ്നോത്തരിയും ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധി നേടിക്കഴിഞ്ഞു. 

 സ്റ്റേജ് ഷോ ശൈലിയി ലുള്ള പുതുമയാർന്ന അവതരണരീതിയാണ് ഡോ. ജിതേഷ്ജിയുടേത്. 

പ്രേക്ഷകർക്ക് പതിനായിരക്കണക്കിനു രൂപയുടെ On the Spot Gift കളും ലഭിക്കും.

കേരളത്തിലെ വിഖ്യാതമായ നിരവധി ക്ഷേത്രങ്ങൾ ഇതിനോടകം ഈ വ്യത്യസ്തമായ സചിത്രപ്രഭാഷണത്തിന് വേദിയൊരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക്

WhatsApp:

8281188888


whatsapp-image-2025-07-30-at-07.10.16_07fd1fea

ഡോ. ജിതേഷ്ജിയെപ്പറ്റി

കൂടുതൽ അറിയാൻ

ചിത്രകലയെ 'അരങ്ങിന്റെ ആഘോഷമാക്കിയ' മലയാളി.

വേഗവരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയം. 

 വരയും രവവും സമഞ്ജസമായി സമന്വയിപ്പിച്ച് പതിനായിരത്തോളം അരങ്ങുകളിൽ വാക്കിന്റെ കടലിരമ്പവും വരയുടെ ഇടിമിന്നൽ വേഗത്തുടിയും ഓർമ്മയുടെ വിസ്മയവും സൃഷ്ടിച്ച സചിത്ര പ്രഭാഷകൻ ( Pictorial Orator) .

ചിത്രകലയുടെ രംഗകലാരൂപമായ 'വരയരങ്ങ്' തനതുകലാരൂപത്തി ന്റെയും 'വേഗവര' ( Speed Drawing) എന്ന ചിത്രകലാപ്രസ്ഥാനത്തി ന്റെയും ഉപജ്ഞാതാവ്. 

200 ലക്ഷത്തിലേറെ പ്രേക്ഷകരെ ( 20. 5 Million ) ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യ മലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡും ജിതേഷ്ജി യുടെ പേരിലാണ്.

ഇരു കൈകളുമുപയോഗി ച്ച് വെറും 10 മിനിറ്റിനുള്ളിൽ 100 വിഖ്യാത വ്യക്തികളുടെ രേഖാചിത്രം വരച്ച് വേഗവരയിലെ ലോക റെക്കോർഡ് നേട്ടത്തിനുടമ.  

 ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിഗ് ചിത്രകാരൻ.  

3000 ത്തിലേറെ Celebrities ന്റെ രേഖാചിത്രങ്ങൾ അവരുടെ brief profile പറഞ്ഞുകൊണ്ട് ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന Super Memoriser. 

 PSC പരീക്ഷയിൽ പലതവണ ചോദ്യോത്തരമായ പത്തനംതിട്ട ജില്ലക്കാരൻ.

20 ലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ച് Pictorial Oration നും Rap Sketch Stage Show യും അവതരിപ്പിച്ച ലോകസഞ്ചാരിയായ ചിത്രകാരൻ. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ, കാർട്ടൂണിസ്റ്റ് ശങ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം

ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽനിന്ന് ഉദ്ധരിച്ച്  'The History Man of India' ബഹുമതി നേടിയ മലയാളി കൂടിയാണ് ഡോ. ജിതേഷ്ജി.

 കേരള സർവകലാശാല മുൻ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, UGC യുടെ കോളേജ് അദ്ധ്യാപക പരിശീലകൻ. രാജ്യത്തെ മുൻനിര സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലെ GK & Current Affairs പരിശീലകൻ. 

1999 ൽ പ്രസിദ്ധീകരിച്ച 'നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ' എന്ന കവിതാസമാഹാരമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആദ്യ കൃതി. ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതുന്നു.

'ഹരിതഗിരി' ജീവനം തപോവനം എന്ന പേരിൽ കോന്നിയിൽ ഏഴ് ഏക്കറോളം സ്ഥലത്ത് സ്വന്തമായി സ്വകാര്യവനം വളർത്തി സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ. 'ഹരിതാശ്രമം' മണ്ണുമര്യാദ ഗുരുകുലത്തിന്റെയും Ecosophy പാരിസ്ഥിതികദാർശനിക കമ്മ്യൂണിന്റെയും സ്ഥാപകൻ. മലയാളത്തിലെ ഏറ്റവും മുതിർന്ന പുസ്തകപ്രസാധന സ്ഥാപനമായ

'കോന്നി വീനസ് ബുക്ക് പബ്ലിക്കേഷൻസ് ' മാനേജിംഗ് ഡയറക്ടർ ഉണ്ണിമായയാണ് ഭാര്യ. മക്കൾ ശിവാനിയും നിരഞ്ജനും


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan