യോഗയിലൂടെ ദുഃഖമകറ്റൂ... :ഗുരുദേവ്ശ്രീ ശ്രീ രവിശങ്കർ

യോഗയിലൂടെ ദുഃഖമകറ്റൂ... :ഗുരുദേവ്ശ്രീ ശ്രീ രവിശങ്കർ
യോഗയിലൂടെ ദുഃഖമകറ്റൂ... :ഗുരുദേവ്ശ്രീ ശ്രീ രവിശങ്കർ
Share  
ഗുരുദേവ്  ശ്രീശ്രീരവിശങ്കർ എഴുത്ത്

ഗുരുദേവ് ശ്രീശ്രീരവിശങ്കർ

2025 Jun 21, 11:25 AM
MANNAN
NUVO
NUVO

യോഗയിലൂടെ ദുഃഖമകറ്റൂ...

:ഗുരുദേവ്ശ്രീ ശ്രീ രവിശങ്കർ


യോഗയുടെ ലക്ഷ്യം ദുഃഖം വരുതിനുമുൻപുതന്നെ അത് തടയുക എന്നതാണ് എന്ന് പതഞ്ജലി മഹർ ഷി.

അത്യാർത്തിയോ കോപമോ വെറുപ്പോ അസൂയയോ നിരാശയോ എന്തുതന്നെയായാലും അവയെ ശമിപ്പിക്കാനും വഴിതിരിച്ചു വിടാനും യോഗയിലൂടെ സാധിക്കും. 

സന്തോഷംവരുമ്പോൾ നമ്മളിൽ വികസിക്കുകയും ദുഃഖം വരുമ്പോൾ ചുരുങ്ങുകയും ചെയ്യുന്ന ആ എന്തോ ഒന്നിലേക്ക് ശ്രദ്ധപതിപ്പിക്കുന്ന താണ് യോഗ.

 യോഗ നിങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കും. അതാണ് കർമയോഗ. അവബോധത്തോടെ കാര്യങ്ങൾ ചെ യ്യാനും പറയാനും കഴിഞ്ഞാൽ നിങ്ങൾ യോഗിയാണ്.


ശാസ്ത്രം ഉള്ളതിനെ ക്രമാനുഗതവും യുക്തി സഹവുമായി മനസ്സിലാക്കുന്നു. ആ അർഥത്തിൽ യോഗ ഒരു ശാസ്ത്രമാണ്. 

ക്രമാനുഗതമാണ്. ഇതെന്താണ് എന്നറിയുന്നതാണ് ശാസ്ത്രം. ഞാനാരാണ് എന്നറിയുന്നതാണ് ആത്മീയത. എന്നാൽ, രണ്ടും ശാസ്ത്രമാണ്.

https://www.youtube.com/watch?v=U8tPNIJgIdk

nishanth-thoppil-award-kochi-ichc
bhakshyasree-png-round
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan