
കൊല്ലൂർ മൂകാംബിക
തിരുസന്നിധിയിൽ
ആർട് ഓഫ് ലിവിംഗ്
മൗനത്തിൻ്റെ ആഘോഷം
കൊല്ലൂർ :ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട് ഓഫ് ലിവിംഗ് ഇൻറർ നാഷണൽ ഓർഗനൈസേഷൻ നേതൃത്വത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന മൗനത്തിൻ്റെആഘോഷം അഥവാ ആർട് ഓഫ് ലിവിംഗ് അഡ്വാൻസ്ഡ് മെഡിറ്റേഷൻ കോഴ്സ് കൊല്ലൂർ മൂകാംബികയിൽ നടക്കും .
ജൂൺ 12 മുതൽ 15 വരെ .

ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട്ട് ഓഫ് ലിവിംഗ്
അഡ്വാൻസ് മെഡിറ്റേഷൻ കോഴ്സ് പരിശീലകനുമായ
ശ്രീ .വിനോദ് അടിയേരി പരിശീലന നിയന്ത്രണം നിർവ്വഹിക്കും.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സൗപർണികയുടെ തെളിനീർ കുളിർമയും ദിവസേന മൂകാംബിക ദേവിയുടെ ദർശന സൗഭാഗ്യവും .
അഗാധ മൗനത്തിൻറെയും ധ്യാനത്തിൻ്റെയും അനുഭൂതി നുകരാൻ അത്യപൂർവ്വാവസരം .
പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം .
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 98 47 910 910 628 22 17 834

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്
സൗപർണികയുടെ തെളിനീർ കുളിർമയും

ദിവസേന മൂകാംബിക ദേവിയുടെ ദർശന സൗഭാഗ്യവും .
അഗാധ മൗനത്തിൻറെയും ധ്യാനത്തിൻ്റെയും അനുഭൂതി നുകരാൻ അത്യപൂർവ്വാവസരം .

പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം .
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
: 98 47 910 910 628 22 17 834








വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group