ശ്രീനാരായണ ഗ്രന്ഥങ്ങൾ ബ്രിട്ടീഷ് പാർലമെൻ്റിന് കൈമാറി

ശ്രീനാരായണ ഗ്രന്ഥങ്ങൾ ബ്രിട്ടീഷ് പാർലമെൻ്റിന് കൈമാറി
ശ്രീനാരായണ ഗ്രന്ഥങ്ങൾ ബ്രിട്ടീഷ് പാർലമെൻ്റിന് കൈമാറി
Share  
2025 May 09, 09:22 AM
SANTHI

ശിവഗിരി ശ്രീനാരായണ ഗുരുദേവൻ്റെ സന്ദേശങ്ങളും ദർശനവും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും ഗുരുദേവ പ്രതിമയും ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ് കൈമാറിയത്. ആഷ്‌ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ്, സ്വാമി സച്ചിദാനന്ദയിൽ നിന്നും ഗ്രന്ഥങ്ങളും പ്രതിമയും ഏറ്റുവാങ്ങി. തായ്‌ലന്റിലെ ബുദ്ധമത പുരോഹിതന്മാരും ശ്രീലങ്ക, ബർമ എന്നിവിടങ്ങളിൽനിന്നുള്ള ബുദ്ധസന്ന്യാസിമാരും പങ്കെടുത്തു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, ഡോ.സുരേഷ് കുമാർ മധുസൂദനൻ, ഡോ. ബിജു പെരിങ്ങത്തറ, ബൈജു പാലയ്ക്കൽ, ഡോ. ശാർങ്ഗധരൻ തുടങ്ങിയവർ പങ്കെടുത്തു.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry