നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ശാന്തിഗിരിയിൽ സമാപനം

നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ശാന്തിഗിരിയിൽ സമാപനം
നവഒലി ജ്യോതിർദിനാഘോഷങ്ങൾക്ക് ശാന്തിഗിരിയിൽ സമാപനം
Share  
2025 May 08, 08:53 AM
SAMUDRA
NISH
mannan
mn
BOB

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ 26-ാമത് നവദലി ജ്യോതിർദിനം

ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി നടന്ന ദീപപ്രദക്ഷിണം ഭക്തിസാന്ദ്രമായി. യജ്ഞശാലയിൽ നിന്നു ആരംഭിച്ച ദീപപ്രദക്ഷിണത്തിൽ സന്ന്യാസിമാരും സന്ന്യാസിനികളും ഗുരുഭക്തരും ദീപതാലങ്ങളുമായി ആശ്രമസമുച്ചയം വലംവെച്ചു. നാദസ്വരവും പഞ്ചവാദ്യമേളവും അകമ്പടിയായി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിസംബോധന ചെയ്‌തു സംസാരിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ഗുരുഭക്തർ നവഒലി ജ്യോതിർദിനം ആഘോഷത്തിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സന്ന്യാസിസംഘവും ഗുരുഭക്തരും ആശ്രമത്തിൽ കൂട്ട പ്രാർത്ഥനയും സങ്കൽപ്പവും നടത്തി.



MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

ആത്മീയം ഗുരവേ നമഃ :മീര പ്രതാപ്
SAMUDRA
m
m
B
b