സന്മാർഗോദയ ലൈബ്രറി 75-ാം വാർഷികം, സെമിനാർ

സന്മാർഗോദയ ലൈബ്രറി 75-ാം വാർഷികം, സെമിനാർ
സന്മാർഗോദയ ലൈബ്രറി 75-ാം വാർഷികം, സെമിനാർ
Share  
2025 Apr 04, 09:29 AM
MANNAN

പള്ളുരുത്തി പള്ളുരുത്തി സന്മാർഗോദയ ലൈബ്രറിയുടെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഗുരുവും, ഗാന്ധിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാർ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു‌തു. കെ.ജെ. മാക്‌സി എംഎൽഎ അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ മുഖ്യ പ്രഭാഷണം നടത്തി. പി.എ. പീറ്റർ, കെ.എസ്. രാധാകൃഷ്‌ണൻ, വി.എ. ശ്രീജിത്ത്, കെ.പി. ശെൽവൻ, കെ.എൻ. സുനിൽകുമാർ, സി.ആർ, സുധീർ, പി.ബി. ശിവപ്രസാദ്, മിഥുൻ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2