
മലയാളി പോലീസ് ഉദ്യോഗസ്ഥന് കേന്ദ്രസർക്കാരിന്റെ മെഡൽ
Share
തിരുപ്പൂർ തിരുപ്പൂർ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള സ്പെഷ്യൽ സബ്-ഇൻസ്പെക്ടർ വിജയകുമാർ മഠത്തിലിനു കേന്ദ്രസർക്കാരിന്റെ 'അതി ഉത്കൃഷ്ട് സേവാപതക്" മെഡൽ. 2020 വർഷത്തെ മെഡലിനാണു വിജയകുമാർ പരിഗണിക്കപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ഗിരീഷ് യാദവിൽനിന്ന് അദ്ദേഹം മെഡൽ ഏറ്റുവാങ്ങി.
1995-ൽ തമിഴ്‌നാട് പോലീസ് സേനയിൽ കോൺസ്റ്റബിളായി പ്രവേശിച്ച വിജയകുമാർ മാത്തിൽ തൃശ്ശൂർ ജില്ലയിലെ പേരാമംഗലം സ്വദേശിയാണ്. ഭാര്യ സുജിത തൃശ്ശൂർ കേച്ചേരി സ്വദേശിനിയാണ്. ഡോ. ശ്രീലക്ഷ്മി, ആഷിക എന്നിവരാണു മക്കൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
102
2025 Apr 05, 11:27 PM