മഞ്ഞിൽക്കുളിച്ച് മറയൂർ; സഞ്ചാരികളുടെ തിരക്ക്

മഞ്ഞിൽക്കുളിച്ച് മറയൂർ; സഞ്ചാരികളുടെ തിരക്ക്
മഞ്ഞിൽക്കുളിച്ച് മറയൂർ; സഞ്ചാരികളുടെ തിരക്ക്
Share  
2025 Jan 21, 06:28 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മറയൂർ : കാന്തല്ലൂർ, മറയൂർ മേഖലയിൽ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ സഞ്ചാരികളുടെ മനംകവരുന്നു. നല്ലതണുപ്പും മഞ്ഞും ആസ്വദിക്കുവാൻ നൂറു കണക്കിന് സഞ്ചാരികളാണ് ഈ മേഖലയിൽ എത്തുന്നത്. പൊങ്കലിന് 10 ദിവസം അവധിയായിരുന്നതിനാൽ തമിഴ്നാട്ടിൽനിന്നുമാണ് കഴിഞ്ഞ ഒരാഴ്ച ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്.


മലമുകളിൽ മഴ ലഭിച്ചതിനാൽ ഇരച്ചിൽപാറ, കച്ചാരം, കരിമൂട്ടി, തൂവാനം വെള്ളച്ചാട്ടങ്ങളിൽ നല്ല നീരൊഴുക്കാണ്. ഭ്രമരം വ്യൂപോയിന്റ്, മുനിയറകളുടെ മുരുകൻമല എന്നിവിടങ്ങളിൽ മഞ്ഞുകൊണ്ടുള്ള സഞ്ചാരികളുടെ ആഘോഷ തിമിർപ്പ് രസംതരുന്ന കാഴ്ചകളാണ്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25