നൂറിൻ്റെ നിറവിൽ നാണി അമ്മയ്ക്ക് മാതൃവന്ദനവും ആദരവും

നൂറിൻ്റെ നിറവിൽ നാണി അമ്മയ്ക്ക് മാതൃവന്ദനവും ആദരവും
നൂറിൻ്റെ നിറവിൽ നാണി അമ്മയ്ക്ക് മാതൃവന്ദനവും ആദരവും
Share  
2025 Jan 16, 02:13 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നൂറിൻ്റെ നിറവിൽ നാണി അമ്മയ്ക്ക് മാതൃവന്ദനവും ആദരവും 

വടകര: അഡ്വക്കേറ്റ് മുരളീ പുറന്തോടത്തിൻ്റെവന്ദ്യ മാതാവ് നാണിയമ്മ

നൂറ് വയസ്സ് തികഞ്ഞ വേളയിൽ മൂരാട് റിസോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്അഡ്വക്കേറ്റ് സന്തോഷ് എ എം നാണിയമ്മയെ മാതൃചരണവന്ദനത്തിന് ശേഷം പൊന്നാട അണിയിച്ച് ആദരിച്ചു

ചടങ്ങിൽ റിട്ട: DDE ദാമോദരൻ സന്നിഹിതനായിരുന്നു..


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25