കളഞ്ഞു കിട്ടിയ താലിമാല തിരിച്ചേൽപ്പിച്ച് യുവ കണ്ടക്ടർ മാതൃകയായി
Share
കളഞ്ഞു കിട്ടിയ താലിമാല തിരിച്ചേൽപ്പിച്ച് യുവ കണ്ടക്ടർ മാതൃകയായി
കുറ്റ്യാടി : ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ താലിമാല ഉടമസ്ഥയായ മേഘ ലിനീഷിനെ തിരിച്ചേൽപ്പിച്ച് തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന റീഗൽ ബസ് കണ്ടക്ടർ നിഖിൽ മാതൃകയായി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group