അറിയാം ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ച് : ദിവാകരൻ ചോമ്പാല

അറിയാം ഇന്ത്യന്‍ ദേശീയ  പതാകയെ കുറിച്ച് : ദിവാകരൻ ചോമ്പാല
അറിയാം ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ച് : ദിവാകരൻ ചോമ്പാല
Share  
2024 Aug 15, 01:21 AM
VASTHU
MANNAN
laureal

അറിയാം ഇന്ത്യന്‍ ദേശീയ

പതാകയെ കുറിച്ച്

: ദിവാകരൻ ചോമ്പാല 

ത്യാഗോജ്വലമായ സ്വാതന്ത്ര്യ സമരത്തിൻറെ ഓർമ പുതുക്കിക്കൊണ്ട് ഇന്ത്യയുടെ ധർമ്മചക്രാങ്കിതമായ ത്രിവർണ പതാക ആഗസ്‌ത്‌ 15ന് രാജ്യവ്യാപകമായി ഓരോ വീടുകളിലും ഉയരാൻപോകുന്നു. 

1947 ആഗസ്‌ത്‌ 15 ന് ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിൻറെ അഭിമാനപൂർവ്വമായ ഓർമ്മപ്പെടുത്തലെന്ന നിലയിൽ ഈ സംരംഭത്തെ അഭിമാനകരം എന്നേ ഓരോ ഭാരതീയനും പറയാൻ കാണൂ.

ദേശസ്നേഹത്തിൻറെ പ്രതിഫലനത്തോളം തന്നെ ദേശീയ പ്രാധാന്യമേറെയുള്ളതും രാജ്യത്തെ പ്രതിനിധീകരിക്കുന്നതുമായ ദേശീയപതാകയെക്കുറിച്ച് അറിയേണ്ടതും അറിയാതെപോയതുമായ ചില പ്രധാനകാര്യങ്ങളിലേയ്ക്ക് ഒരു തിരനോട്ടം .

( തുടർന്ന് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്താലും )


https://www.mathrubhumi.com/special-pages/independence-day-2023/indian-independence-flag-code-indian-flag-freedom-struggle-1.8808501



capture

ദേശഭക്തിഗാനം|

Pathaka Song| പതാക| 

Kumkuma Shubra Haritha Pathaka | 

ദേശഭക്തിഗാനം| 

2024 August 15th IndependenceDay


https://www.youtube.com/watch?v=ZRGB7s_epK8

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2