കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് സുവർണ്ണാവസരം
Share
ഈ വരുന്ന ലോകസഭ ഇലക്ഷനിൽ DSLR/HD video ക്യാമറ ഉള്ളവർക്ക് ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ അവസരം.
(ക്യാമറ ഇല്ലാത്തവർക്കും അവസരം ഉണ്ട്)
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി കോഴിക്കോട് ജില്ലയിലുള്ള പാർലമെന്റ് മണ്ഡലങ്ങളിൽ വീഡിയോ സർവിലൻസ് ഓഫീസർമാരായി പ്രവർത്തിക്കാൻ താത്പര്യമുളളവർ 14-04-2024 ന് മുമ്പായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക..
Form?
https://zfrmz.in/hEn6CeSafs1O2E5MJSpJ
തെരെഞ്ഞെടുത്തവരെ നേരിൽ ഫോണിൽ വിളിച്ച് അറിയിക്കും.
ഈ അസുലഭ നിമിഷം ഉപയോഗപ്പെടുത്തുക. ക്യാമറ സ്വന്തമായുള്ള നിങ്ങളുടെ മുഴുവൻസുഹൃത്തുക്കൾക്കും വേണ്ടി ഈ മെസേജ് ഷെയർ ചെയ്യുക.
General Election 2024 Team videography Kozhikode
കൂടുതൽ വിവരങ്ങൾക്ക്
9048266004
8590794443
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group