വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു.

വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു.
വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു.
Share  
2024 Mar 30, 11:39 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര ട്രഷറിയിൽ എം.എൽ.എ അടക്കമുള്ള ജനപ്രതിധികൾ കുത്തിയിരിക്കുന്നു.

 

 

പദ്ധതി നിർവഹണം പൂർത്തീകരിച്ച് സമയബന്ധിതമായി ബിൽ സമർപ്പിച്ചിട്ടും പണം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ വടകര ട്രഷറിയിൽ കുത്തിയിരുന്നു.

 

ഭിന്നശേഷി സ്കോളർഷിപ്പ്, ഭവന നിർമ്മാണം, ബഡ്സ് സ്കൂൾ പാലിയേറ്റിവ് പരിചരണം ഉൾപ്പടെ നിരവധി ബില്ലുകളാണ് പാസ്സാകാത്തത്.

സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് പണം നൽകി എന്ന് വാർത്ത നല്കുകയും വാക്കാൽ പണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതി ഭരണഘടനാവിരുദ്ധമാണ്.

 

ധനമാനേജ്മെൻ്റിൽ പരാജയപ്പെട്ട സർക്കാർ ഭിന്നശേഷിക്കാരെയും പാർപ്പിടം സ്വപ്നം കാണുന്ന പാവങ്ങളെയും വെല്ലുവിളിക്കുകയാണ്.

 

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഒഞ്ചിയം പ്രസിഡണ്ട് ശ്രീജിത്ത് ഏറാമല പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്,ഒഞ്ചിയം വൈസ് പ്രസിഡണ്ട് റഈസ പി, പറമ്പത്ത് പ്രഭാകരൻ പ്രസീത എം.പി .ജസീല വി.കെ, കെ.ദീപുരാജ് മാസ്റ്റർ, സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്ട്,രതീഷ് ജി, സിന്ദു കെ.പി തുടങ്ങിയവർ പങ്കെടുത്തു

 

 

കെ.കെ രമ എം.എൽ.എ, എൻ.വേണു,ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, കോട്ടയിൽ രാധാകൃഷ്ണൻ,തുടങ്ങിയവർ സന്ദർശിച്ചു

fccbaf91-67a8-4c29-bd9d-b2e1825fc831
950ea098-3199-48ed-a74f-3aec49ed1e30
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal