കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം

കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം
കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം
Share  
2024 Mar 15, 12:25 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കോഴിക്കോട്: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal