വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വയോജനങ്ങൾക്ക്  കട്ടിൽ വിതരണം ചെയ്തു
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
Share  
2024 Feb 09, 10:16 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അഴിയൂർ ഗ്രാമപഞ്ചായത്ത്‌

 2023-24 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. 400200/- രൂപ അടങ്കൽ തുകക്ക് മാനദണ്ഡ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.

 അഴിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാരി എം എന്നിവർ സംബന്ധിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal