ഫലവൃക്ഷ തൈകൾ നട്ടു

ഫലവൃക്ഷ തൈകൾ നട്ടു
ഫലവൃക്ഷ തൈകൾ നട്ടു
Share  
2023 Dec 29, 04:45 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി

(ബി എം സി ) തീരതണൽ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ നടൽ ഉദ്ഘാടനം ചോമ്പാൽ ഹാർബർ പരിസരത്ത് വെച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്,വാർഡ് മെമ്പർ പ്രീത പി കെ, ബി എം സി കൺവീനർ പ്രകാശൻ പി കെ, ബി എം സി അംഗങ്ങളായ കൃഷ്ണൻ വി കെ ,അനിത ടി കെ ,റസീന പി കെ,പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ കെ, തീരമിത്രങ്ങളായ അഖിൽ പി വി,സുരേന്ദ്രൻ പി എന്നിവർ സംബന്ധിച്ചു.

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ബി.എം.സി തീരതണൽ പദ്ധതി ഫലവൃക്ഷതൈ നടൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമർ നിർവഹിക്കുന്നു.

4a73779c-3dff-486b-a309-ea5cb2022f7e_1703525927

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ 

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal