മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം

മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം
മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം
Share  
2023 Nov 12, 07:26 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മാഹി: പുതുച്ചേരി സർക്കാർ മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യമായി യാത്ര ചെയ്യാൻ വേണ്ടി അനുവദിച്ച രണ്ട് സ്പെഷൽ സ്റ്റുഡന്റ്സ് ബസ്സുകൾ കൂടി മാഹിയിൽ ഓട്ടം ആരഭിച്ചു. ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം മാഹി ഗവ.ഹൗസിനു മുന്നിൽ വെച്ച് പുതുച്ചേരി വിദ്യാഭ്യാസ ഡയരക്ടർ പ്രിയദർശിനിയുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്ജ് കെ.പ്രശാന്ത്, മാഹി വിദ്യാഭ്യാസ മേലദ്ധ്യഷൻ പി.പുരുഷോത്തമൻ, പ്രവീൺ പാനിശ്ശേരി, പുതുച്ചേരി ലീഡ് മെമ്പർ കൺസേർഷ്യം വി.രാജശേഖരൻ, മാഹി ലേബർ സൊസൈറ്റി ഡയരക്ടർമാരായ സത്യൻ കേളോത്ത്, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു. നിലവിൽ ചാലക്കര വഴി രണ്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഈസ്റ്റ് പള്ളൂർ പ്രദേശത്തെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് സ്പിന്നിംങ്ങ് മിൽ വഴി രണ്ട് ബസ്സുകൾ കൂടി അനുവദിച്ചത്

ad-(1)

 Media Face Kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

4a379b2f_568189_9-(1)

Mathrubhumi Today

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal