ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദ്വീപിലെ ആദ്യത്തെ ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂമാണിത്. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവരത്തി, കച്ചേരി ജംഗ്ഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനം പ്രമാണിച്ച് നവംബര്‍ 10 വരെ ലക്ഷദ്വീപ് ഷോറൂമില്‍ നിന്നും പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് പവന് 1000 രൂപ ഡിസ്കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്കി. ആദ്യത്തെ 10 ദിവസം പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്പോര്‍ട്സ് സൈക്കിള്‍ സമ്മാനം. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്കൗണ്ട്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































