ചെക്ക് കേസ്: മാണി സി. കാപ്പൻ എം.എൽ.എ.യുടെ ശിക്ഷ മരവിപ്പിച്ച് സെഷൻസ് കോടതി

ചെക്ക് കേസ്: മാണി സി. കാപ്പൻ എം.എൽ.എ.യുടെ ശിക്ഷ മരവിപ്പിച്ച് സെഷൻസ് കോടതി
ചെക്ക് കേസ്: മാണി സി. കാപ്പൻ എം.എൽ.എ.യുടെ ശിക്ഷ മരവിപ്പിച്ച് സെഷൻസ് കോടതി
Share  
എഴുത്ത്

News desk

2026 Oct 07, 08:44 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മുംബൈ: ചെക്ക് തിരിമറി കേസിൽ പാലാ എം.എൽ.എ. മാണി സി. കാപ്പന് മുംബൈ ദിന്തോഷി സെഷൻസ് കോടതിയുടെ ആശ്വാസ വിധി. കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികൾ സെഷൻസ് കോടതി മരവിപ്പിച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി, പിഴത്തുകയുടെ 20 ശതമാനം കെട്ടിവെക്കാനും നിർദേശിച്ചു.


​സെക്യൂരിറ്റി എന്ന നിലയിലാണ് ചെക്ക് നൽകിയതെന്നാണ് അപ്പീലിൽ കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിൽ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എം.എൽ.എ. പരാതിക്കാരന് 1,20,00,000 രൂപ നൽകണമെന്നും ഒരു വർഷം തടവുശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്ക്കോടതിയുടെ ഉത്തരവ്.


​നേരത്തെ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് മാണി സി. കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവ് പുറത്തുവന്നത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w