സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്: പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തി

സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്: പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തി
സ്വർണ്ണവിലയിൽ റെക്കോർഡ് ഇടിവ്: പവൻ വില ഒരു ലക്ഷത്തിന് താഴെയെത്തി
Share  
2026 Mar 23, 03:53 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ പവൻ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. ജനുവരി നാലിന് ശേഷം ആദ്യമായാണ് സ്വണ്ണവില ഇത്രയും താഴ്ന്ന നിരക്കിലെത്തുന്നത്. ഇന്ന് രാവിലെ ഉണ്ടായ വിലക്കുറവിന് പിന്നാലെ ഉച്ചയോടെ വീണ്ടും വില ഇടിയുകയായിരുന്നു. ഗ്രാമിന് 400 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,435 രൂപയായി. പവൻ വില 3,200 രൂപ ഇടിഞ്ഞ് 99,480 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.


​ചരിത്രത്തിലാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും വലിയ വിലക്കുറവ് വിപണിയിൽ ദൃശ്യമാകുന്നത്. ഗ്രാമിന് ആകെ 945 രൂപയും പവന് 7,560 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. സ്വർണ്ണ വിപണിയിൽ നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ വിലയിടിവ്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur