പെരുന്നാൾ സന്തോഷത്തിൽ വിശ്വാസികൾ; കാപ്പാട് മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാൾ

പെരുന്നാൾ സന്തോഷത്തിൽ വിശ്വാസികൾ; കാപ്പാട് മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാൾ
പെരുന്നാൾ സന്തോഷത്തിൽ വിശ്വാസികൾ; കാപ്പാട് മാസപ്പിറവി കണ്ടു, നാളെ ചെറിയ പെരുന്നാൾ
Share  
2026 Mar 19, 08:22 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് കാപ്പാട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയ ഖാദിമാരാണ് പെരുന്നാൾ പ്രഖ്യാപനം നടത്തിയത്. പരപ്പനങ്ങാടിക്ക് സമീപമുള്ള ചെട്ടിപ്പടിയിലാണ് മാസപ്പിറവി ദൃശ്യമായത്. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് വിരാമമിട്ടാണ് വിശ്വാസികൾ ഈദ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്.


​അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് യു.എ.ഇ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. തുറസായ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾ ഇത്തവണ ഉണ്ടാകില്ല. ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ അടിയന്തര നടപടി.


​പള്ളികൾക്കുള്ളിൽ നടക്കുന്ന പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ മന്ത്രാലയങ്ങൾ നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യു.എ.ഇ മതകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിലായിരിക്കും പ്രവാസലോകത്തെ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w