സൗഹാർദസംഗമമായി പ്രതിപക്ഷനേതാവിന്റെ ഇഫ്ത‌ാർ

സൗഹാർദസംഗമമായി പ്രതിപക്ഷനേതാവിന്റെ ഇഫ്ത‌ാർ
സൗഹാർദസംഗമമായി പ്രതിപക്ഷനേതാവിന്റെ ഇഫ്ത‌ാർ
Share  
2026 Mar 10, 08:37 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: സമൂഹത്തിൻ്റെ പലമേഖലകളിലുള്ളവരുടെ ഒത്തുചേരലായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന്. വിവിധ സമുദായസംഘടനാ നേതാക്കൾ, സന്ന്യാസിമാർ, മതപണ്ഡിതർ, പുരോഹിതൻമാർ, സാംസ്കാരികപ്രവർത്തകർ, എഴുത്തുകാർ, രാഷ്ട്രീയനേതാക്കൾ തുടങ്ങി എല്ലാരംഗങ്ങളിൽനിന്നുമുള്ളവർ എത്തിയിരുന്നു.


സന്ന്യാസജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം, കെ.എൻ.എം. സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, സി.പി. ഉമർ സുല്ലമി, പി.എൻ. അബ്‌ദുല്ലത്തീഫ് മദനി, സഫീർ സഖാഫി, ഡോ. റോഷൻ നൂറാനി, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എ.മാരായ ഡോ. എം.കെ. മുനീർ, എ.പി. അനിൽകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.കെ. രമ, ടി.വി. ഇബ്രാഹിം, മാതൃഭൂമി ജോയിൻ്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡോ. പി.എ. ഫസൽ ഗഫൂർ, പി.എം.എ. സലാം, കെ.എം. ഷാജി, കല്പറ്റ നാരായണൻ, ജോയ് മാത്യു, വി.എം. വിനു, യു.കെ. കുമാരൻ, ഡോ. കെ. മൊയ്‌തു, കെ. ജയന്ത്, കെ. പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, ടി.ടി. ഇസ്‌മായിൽ, എം.എ. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
n
ne
NIS
ayur
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU