ഓൾ കേരള കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന് നാളെ തുടക്കം

ഓൾ കേരള കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന് നാളെ തുടക്കം
ഓൾ കേരള കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന് നാളെ തുടക്കം
Share  
2025 Dec 26, 02:58 PM
POTHI

ഓൾ കേരള കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷന് നാളെ തുടക്കം


കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളിലെ ആനുകാലിക ധാരണകളെ തിരുത്താനും പരിഹാരം നിർദ്ദേശിക്കാനും ആയി മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഓൾ കേരള കമ്മ്യൂണിറ്റി സൈക്കോളജി അസോസിയേഷൻ ഇതിൻറെ ആദ്യത്തെ രൂപീകരണ യോഗം 27ന് കോഴിക്കോട് ചിന്ത വളപ്പിൽലുള്ള ശിക്ഷക്ക് സദനിൽ വെച്ച് നടക്കുകയാണ്. പ്രസ്തുത മേഖലയുമായി പ്രവർത്തിക്കുന്നവർക്കും ഗവേഷകർക്കും സ്വാഗതം.


https://youtube.com/shorts/2lDu2hCR_ag


വിശദവിവരങ്ങൾക്കായി : 98468 97015 (Dr N K Rajith)

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI