കൗമാരം നീളും 32 വയസ്സുവരെ; തലച്ചോർ അഞ്ച് കാലഘട്ടത്തിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തൽ

കൗമാരം നീളും 32 വയസ്സുവരെ; തലച്ചോർ അഞ്ച് കാലഘട്ടത്തിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തൽ
കൗമാരം നീളും 32 വയസ്സുവരെ; തലച്ചോർ അഞ്ച് കാലഘട്ടത്തിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തൽ
Share  
2025 Nov 26, 09:49 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ലണ്ടൻ: മനുഷ്യജീവിതകാലത്ത് തലച്ചോർ അഞ്ചു വ്യത്യസ്‌തദശകളിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ, ഒൻപത്, 32, 66, 83 വയസ്സുകളാണ് മസ്‌തിഷ്‌കത്തിൻ്റെ മാറ്റത്തിന്റെ ദശയിലെ നിർണായകപ്രായങ്ങൾ, തലച്ചോറിന്റെ കൗമാരം 32 വയസ്സുവരെ നീളുമെന്നും ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.


90 വരെ പ്രായത്തിലുള്ള നാലായിരത്തോളം പേരുടെ തലച്ചോർ സ്ക‌ാൻചെയ്ത് പഠിച്ചതിൽനിന്നാണ് ഗവേഷകർക്ക് ഈ അറിവുകിട്ടിയത്.


ജീവിതയാത്രയിൽ ആർജിക്കുന്ന പുത്തൻ അറിവുകളോടും അനുഭവങ്ങളോടും പ്രതികരിച്ച് മസ്‌തിഷ്‌കത്തിന് പതിവായി മാറ്റമുണ്ടാകുന്നു എന്ന് മുൻപേ കണ്ടെത്തിയുണ്ട്. എന്നാൽ, ജനനം മുതൽ മരണംവരെ ഒരൊഴുക്കിലുണ്ടാകുന്ന മാറ്റമല്ല അതെന്നും അതിന് കൃത്യമായ അഞ്ചുഘട്ടങ്ങളുണ്ടെന്നുമാണ് പുതിയ തിരിച്ചറിവ്.


ആ ഘട്ടങ്ങളെ ശാസ്ത്രജ്ഞർ ഇങ്ങനെ തിരിച്ചിരിക്കുന്നു:


ബാല്യം - ജനനം മുതൽ ഒൻപതുവയസ്സുവരെ


കൗമാരം ഒൻപതു മുതൽ 32 വരെ


* യൗവനം - 32 മുതൽ 66 വരെ


* വാർധക്യത്തിൻ്റെ ആദ്യഘട്ടം - 66 മുതൽ 83 വരെ


* വാർധക്യത്തിന്റെ്റെ അന്ത്യഘട്ടം - 83 മുതൽ അങ്ങോട്ട്


ചിലരിൽ ഈ ഘട്ടങ്ങൾ ഇപ്പറഞ്ഞതിലും നേരത്തേയാകാം, ചിലരിൽ താമസിച്ചും. എന്നാൽ, ഈ ഘട്ടങ്ങൾക്കിടയിലാണ് മാറ്റം വ്യക്തമായി പ്രകടമാകുന്നത് എന്നതാണ് ഗവേഷകരെ അതിശയിപ്പിച്ചത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w