ഇന്ന് ലോക മാനസികാരോഗ്യ ദിനം; പാലിക്കാം ഈ കലണ്ടർ, നേടാം മാനസികാരോഗ്യം

ഇന്ന് ലോക മാനസികാരോഗ്യ ദിനം; പാലിക്കാം ഈ കലണ്ടർ, നേടാം മാനസികാരോഗ്യം
ഇന്ന് ലോക മാനസികാരോഗ്യ ദിനം; പാലിക്കാം ഈ കലണ്ടർ, നേടാം മാനസികാരോഗ്യം
Share  
2025 Oct 10, 06:18 AM
MANNAN

തൃശ്ശൂർ ആരോഗ്യമുള്ള മനസ്സിന് ഉടമയായിരിക്കാൻ 30 ദിവസത്തെ മെന്റൽ ഹെൽത്ത് പ്ലാനുമായി (കലണ്ടർ) സൈക്കോളജിസ്റ്റ് കെ.ജി. ജയേഷ്. ചെറിയതും ലളിതവുമായ പ്രവർത്തനത്തിലൂടെ എല്ലാവർക്കും മാനസികാരോഗ്യം ഉറപ്പാക്കാനാകും. കൗമാരപ്രായക്കാർ മുതൽ പ്ലാൻ പിന്തുടർന്ന് മാനസികാരോഗ്യം ബലപ്പെടുത്താം.


ഏഴിൽ ഒരാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇവ തിരിച്ചറിഞ്ഞാലും പലരും നാണക്കേടും മടിയും കാരണം സൈക്കോളജിസ്റ്റിൻ്റെ സേവനം തേടാറില്ല. ഉത്കണ്‌ഠ, ഡിപ്രഷൻ, ആത്മഹത്യാ പ്രവണത, ലഹരി ആസക്തി തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് കൂടുതൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ഈ പ്ലാൻ കൊണ്ടാകുമെന്നാണ് ജയേഷ് പറയുന്നത്. 21 വർഷത്തെ മനഃശാസ്ത്രജീവിതത്തിലെ അനുഭവങ്ങളും പ്രാക്ടീസുമാണ് ഇത്തരം ഒരു പ്ലാൻ തയ്യാറാക്കാൻ ജയേഷിന് പ്രേരണ. ജയിൽ വകുപ്പിലും ആരോഗ്യവകുപ്പിലും മനഃശാസ്ത്ര വിദഗ്‌ധനായി സേവനമനുഷ്‌ഠിച്ച ജയേഷ് നിലവിൽ സംസ്ഥാന എക്സൈസ് അക്കാദമിയിലെ പരിശീലകനും തൃശ്ശൂർ വിമല കോളേജ് മനഃശാസ്ത്ര വിഭാഗം ബോർഡ് മെമ്പറും കൂടിയാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI