വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ പരിമിതിയൊന്നും അവർക്ക് തടസ്സമായില്ല

വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ പരിമിതിയൊന്നും അവർക്ക് തടസ്സമായില്ല
വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ പരിമിതിയൊന്നും അവർക്ക് തടസ്സമായില്ല
Share  
2025 Sep 14, 09:09 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വൈക്കം: വേമ്പനാട്ടുകായൽ നീന്തിക്കടന്ന് 10 ഭിന്നശേഷിക്കുട്ടികൾ, ഭിന്നശേഷി പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന സ്വിമ്മിങ് തെറാപ്പി കോഴ്‌സ് പൂർത്തിയാക്കിയവരാണ് കായൽ നീന്തിക്കടന്നത്.


മീനച്ചിലാറ്റിൽ പരിശീലനം നേടിയ നാല് വയസ്സുമുതലുള്ളവർ അഞ്ച് കിലോമീറ്റർ ദൂരം വേമ്പനാട്ട് കായലിലൂടെ നീന്തി. ജെആർ സ്വിമ്മിങ് അക്കാദമിയും എമർജിങ് വൈക്കം സാമൂഹിക മാധ്യമക്കൂട്ടായ്‌മയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച്‌ച രാവിലെ 8.20-ന് ചേർത്തല അമ്പലക്കടവിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.സുധീഷ് ഫ്ളാഗ് ഓഫ് ചെയ്തു. കായൽ നീന്തി വൈക്കം കായലോരബീച്ചിൽ എത്തിയവരെ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അനുമോദനസമ്മേളനത്തിൽ അഡ്വ. എ.മനാഫ് അധ്യക്ഷത വഹിച്ചു. ഗായകൻ വി.ദേവാനന്ദ്, അബ്‌ദുൾ കലാം ആസാദ്, അബ്‌ദുൾ സലാം റാവുത്തർ, ഫാ. അലൻ, ടി.പ്രതാപ് കുമാർ, ടി.ഷാജികുമാർ, മുഹമ്മദ് ഷിബിൻ, അഭിലാഷ് രഘുനാഥൻ, എ.ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.


കേരള സ്റ്റേറ്റ് റെസ്ക്യൂ‌ ഡൈവിങ് ടീം അംഗങ്ങളും നമ്മക്കുട്ടം റാപ്പിഡ് റെസ്പോൺസ് ടീമും സുരക്ഷാ ഉപകരണങ്ങളുമായി റെസ്ക്യൂ ബോട്ടിൽ ഉണ്ടായിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w