കുട്ടികളുടെ കത്തുകൾ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോസ്റ്റ് ഓഫീസിലേക്ക്

കുട്ടികളുടെ കത്തുകൾ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോസ്റ്റ് ഓഫീസിലേക്ക്
കുട്ടികളുടെ കത്തുകൾ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോസ്റ്റ് ഓഫീസിലേക്ക്
Share  
2025 Aug 25, 08:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ബാലുശ്ശേരി: പനങ്ങാട് നോർത്ത് എയുപി സ്‌കൂളിലെ കുട്ടികൾ ഓരോ ദിവസവും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസായ ഹിമാചൽപ്രദേശിലെ ഹിക്കിം പോസ്റ്റ് ഓഫീസിൽനിന്ന് തങ്ങളുടെ പേരിലെത്താൻ പോകുന്ന കത്തുകൾക്കായുള്ള കാത്തിരിപ്പിലാണ് അവർ.


സൈക്കിളിലൂടെ ഇതുവരെ ഏഴുരാജ്യങ്ങൾ സഞ്ചരിച്ച സൈക്കിൾ സഞ്ചാരിക്കാരനായ അജിത്ത് എലത്തൂരാണ് കുട്ടികളുടെ ഈ കത്തുകൾ അവിടെ പോസ്റ്റ് ചെയ്യുന്നത്. 1001 കത്തുകളുമായാണ് ഓഗസ്റ്റ് 28-ന് ലോകത്തെ ഏറ്റവും ഉയരംകൂടിയ പോസ്റ്റ് ഓഫീസായ ഹിമാചൽപ്രദേശിലെ ഹിക്കിം പോസ്റ്റ്ഓഫീസിലേക്കുള്ള അജിത്തിൻ്റെ ഇത്തവണത്തെ സൈക്കിൾയാത്ര.


സൈബർയുഗത്തിൽ എഴുത്തും കത്തുകളുമെല്ലാം അന്യമാകുമ്പോൾ പുതുതലമുറയ്ക്കായി ആ സുവർണകാലത്തെ വിണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അജിത്തിൻ്റെ യാത്ര.


2018-ലാണ് അജിത്ത് തന്റെ ആദ്യ ഇൻ്റർനാഷണൽ യാത്ര ആരംഭിച്ചത്. അതിനുമുൻപ് അദ്ദേഹം ഒരു സൈക്കിൾ മെക്കാനിക്കായിരുന്നു. ലോകസഞ്ചാരത്തിനുള്ള ചിറകുകളായി മാറിയത് പിറന്നാൾ സമ്മാനമായി അമേരിക്കയിലെ ഒരു സുഹൃത്ത് നൽകിയ കന്നോൻഡേൽ ഹൈബ്രിഡ് സൈക്കിളാണ്.


പനങ്ങാട് നോർത്ത് എ യുപി സ്‌കൂളിലെ കുട്ടികൾ നൽകിയ 200 കത്തുകളും നാട്ടുകാർ നൽകിയ കത്തും ചേർന്ന് 1001 കത്തുകളുമായാണ് യാത്ര, പനങ്ങാട് നോർത്ത് എയുപി സ്‌കൂളിൽ അജിത്തിന് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സി.പി. സബീഷ്, പി. ശ്രീനേഷ്, എൻ. പ്രേംജിത, ടി.എസ്. ഷീന, ഇ. വിനൂപ്, പി. നിഷ, ഷിജ രാകേഷ് എന്നിവർ നേതൃത്വം നൽകി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w