
മിസ് ഇന്ത്യ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് രണ്ടാം സ്ഥാനം
Share
കണ്ണൂർ : മുംബൈയിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ അഴിക്കോട് സ്വദേശിനി
ഡോ. ജെസ്മിത വിജയന് രണ്ടാംസ്ഥാനം. ടിഐജിപി ഇൻ്റർനാഷണൽ ഗ്ലാമർ പ്രോജക്ട‌് സീസൺ നാലിലാണ് പുരസ്‌കാരം. ഹോട്ടൽ താജ് ഫോർച്യുണിലായിരുന്നു മത്സരം മുൻ മിസ് വേൾഡും ഹിന്ദി നടിയുമായ സംഗീത ബിജലാനി കിരീടമണിയിച്ചു. മഹാരാഷ്ട്രയിലെ അഥിതി പരബാണ് ഒന്നാംസ്ഥാനം നേടിയത്. വിങ് കമാൻഡർ പി.എ.വിജയൻ്റെയും അഴിക്കോട് എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ എം.കെ.ഗീതയുടെയും മകളായ ജെസ്മിത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group