ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഉമാ ജിഞ്ചുവിൻ്റെ യോഗ

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഉമാ ജിഞ്ചുവിൻ്റെ യോഗ
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഉമാ ജിഞ്ചുവിൻ്റെ യോഗ
Share  
2025 Jun 22, 10:31 AM
MANNAN

കോഴിക്കോട്: യോഗയിലെ ക്ലേശകരമായ ആസനം ഏറ്റവുമധികം സമയം അനുഷ്‌ഠിച്ച് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അന്തർദേശീയ യോഗാദിനത്തിൽ പന്ത്രണ്ടുകാരിയുടെ യോഗാപ്രകടനം.


പന്തീരാങ്കാവ് സ്വദേശി ടി.കെ. ഉമാ ജിഞ്ചുവാണ് ശരീരമൊന്നാകെ പിറകോട്ടുവളച്ച് താടി നിലത്തുതൊട്ടിച്ചുള്ള ഖണ്ഡഭേരുണ്ടാസനത്തിൽ ഒരു മണിക്കൂർ പൂർത്തിയാക്കിയത്. ഗുരുപതഞ്ജലി യോഗാ സ്റ്റുഡിയോ യോഗാചാര്യനും നാഷണൽ യോഗാസന കോച്ചുമായ ടി.കെ. ജിഞ്ചുവിന്റെയും യോഗാചാര്യ ഐശ്വര്യയുടെയും മകളാണ് ഉമ


സ്പോർട്സ് കൗൺസിൽ ഹാളിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ റഫറിമാരുടെ സാന്നിധ്യത്തിലായിരുന്നു പ്രദർശനം.


എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്‌തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാഥിതിയായി. ഡോ. ആത്മദേവ് ദാമോദർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2