വീട്ടിൽ ഗ്രന്ഥാലയം: പുസ്‌തകങ്ങൾ 6000

വീട്ടിൽ ഗ്രന്ഥാലയം: പുസ്‌തകങ്ങൾ 6000
വീട്ടിൽ ഗ്രന്ഥാലയം: പുസ്‌തകങ്ങൾ 6000
Share  
2025 Jun 19, 09:23 AM
PAZHYIDAM
mannan

നാറാത്ത് : ആറായിരത്തിലധികം പുസ്‌തകങ്ങളുമായി നാറാത്തിലെ കെ.എൻ. രാധാകൃഷ്ണന് വീട്ടിൽ സ്വന്തം ഗ്രന്ഥാലയം. ഇൻറർനെറ്റും ഇ-വായനയും ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ പുസ്‌തക വായനയിലൂടെ ലഭിക്കുന്ന അനുഭൂതി മറ്റൊന്നിനും നൽകാൻ കഴിയില്ലെന്നാണ് രാധാകൃഷ്ണന്റെ അഭിപ്രായം. ദിവസം ചുരുങ്ങിയത് അഞ്ചുമണിക്കൂറെങ്കിലും വായിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമാണ്.


ഓരോ വീട്ടിലും ചുരുങ്ങിയത് 10 പുസ്‌തകങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നും വിശേഷ ദിവസങ്ങളിൽ സമ്മാനമായി പുസ്‌തകങ്ങൾ കൊടുക്കുക എന്ന സംസ്കാരം ശീലിക്കണമെന്നും അദ്ദേഹം പറയുന്നു. പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡൻറായ രാധാകൃഷ്‌ണൻ കമ്പിൽ അക്ഷര കോളേജ് പ്രിൻസിപ്പൽ കൂടിയാണ്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam