ഹീരാഞ്ജനയ്ക്ക് അനുമോദനവും യാത്രയയപ്പും

ഹീരാഞ്ജനയ്ക്ക് അനുമോദനവും യാത്രയയപ്പും
ഹീരാഞ്ജനയ്ക്ക് അനുമോദനവും യാത്രയയപ്പും
Share  
2025 Jun 05, 09:59 AM
aol

കുളക്കട മഹാരാഷ്ട്രയിൽ നടക്കുന്ന 12-ാമത് ദേശീയ ഫെഡറേഷൻ കപ്പ് ബേസ്ബോൾ ടൂർണമെൻറിൽ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുളക്കട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂകൂളിലെ പ്ലസ്‌ടു വിദ്യാർഥി ആർ. ഹീരാഞ്ജനയ്ക്ക് അനുമോദനവും യാത്രയയപ്പും നൽകി. പിടിഎ, അധ്യാപകർ, സഹപാഠികൾ എന്നിവർ ചേർന്നാണ് അനുമോദനം സംഘടിപ്പിച്ചത്. പിടിഎ പ്രസിഡൻറ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻ്റ് എൻ. രാമദാസ് അധ്യക്ഷനായി. എസ്എംസി ചെയർമാൻ എസ്. ശ്രീനി, ജി. സുഭാഷ്, പ്രിൻസിപ്പൽ ഡോ. കെ.ബി. അജിതകുമാരി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആർ, നിഷ, അധ്യാപകരായ ടി. സോഹൻലാൽ, സജിത, സന്തോഷ് കാവുവിള എന്നിവർ സംസാരിച്ചു.

MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan