കണിയിൽ നിറയട്ടെ കാർവർണൻ...

കണിയിൽ നിറയട്ടെ കാർവർണൻ...
കണിയിൽ നിറയട്ടെ കാർവർണൻ...
Share  
2025 Apr 07, 09:08 AM
SANTHI

വിഷുക്കണിക്ക് ഇനി ഒരാഴ്‌ചമാത്രം. വീടുകളിൽ ഒരുക്കുന്ന കണിയിൽ എശ്വര്യം നിറച്ച് ചെറുചിരിയുമായി കണ്ണനും നിർബന്ധം. അതിനാൽത്തന്നെ കൃഷ്‌ണവിഗ്രഹങ്ങൾക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ള കാലംകൂടിയാണിത്. പത്തനംതിട്ട നഗരത്തിൽ കൃഷ്ണവിഗ്രഹങ്ങളുടെ വിൽപ്പനയ്ക്കെത്തിയതാണ് രാജസ്ഥാൻ സ്വദേശി ശരവൺകുമാർ, ആലപ്പുഴയിൽ താമസമാക്കിയ ഇദ്ദേഹം ഇരുപതു വർഷമായി കേരളത്തിലുണ്ട്. ഒരടി ഉയരമുള്ള വിഗ്രഹത്തിന് 200 രൂപയാണ് വില. വലുപ്പമനുസരിച്ച് 1200 രൂപവരെ വില ഉയരും.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry