ഇടുക്കിയെ ഫ്രെയിമിലാക്കാം

ഇടുക്കിയെ ഫ്രെയിമിലാക്കാം
ഇടുക്കിയെ ഫ്രെയിമിലാക്കാം
Share  
2025 Mar 23, 09:59 AM
SANTHI

വാഗമൺ വിനോദസഞ്ചാരികൾക്ക് പ്രകൃതിഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളിൽ ഇനി ഫോട്ടോയും സെൽഫിയുമെല്ലാം എടുക്കാം. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാനായി നടപ്പാക്കിയ 'ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷൻസ്- ഇടുക്കി' എന്ന പദ്ധതിപ്രകാരമാണ് ഫ്രെയിമുകൾ സ്ഥാപിച്ചിരിക്കുന്നത്, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ അഡ്വഞ്ചർ പാർക്ക്, ഹിൽവ്യൂ പാർക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമൺ മൊട്ടക്കുന്ന് എന്നീ വിനോദസഞ്ചാരമേഖലകളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. വാഗമൺ അഡ്വെഞ്ചർ പാർക്കിലെ ഫോട്ടോ ഫ്രെയിം.



MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry