ഡബ്ല്യു.സി.സി.യിലുള്ളതുകൊണ്ട് അവസരങ്ങളില്ലാതായിട്ടില്ല -പദ്‌മപ്രിയ

ഡബ്ല്യു.സി.സി.യിലുള്ളതുകൊണ്ട് അവസരങ്ങളില്ലാതായിട്ടില്ല  -പദ്‌മപ്രിയ
ഡബ്ല്യു.സി.സി.യിലുള്ളതുകൊണ്ട് അവസരങ്ങളില്ലാതായിട്ടില്ല -പദ്‌മപ്രിയ
Share  
2025 Feb 10, 05:37 AM
vedivasthu

വിമെൻ ഇൻ സിനിമാ കളക്‌ടീവിൽ പ്രവർത്തിക്കുന്നത് തനിക്ക് അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ലെന്നും എന്നാൽ അത് ഈ മേഖലയിലുള്ളവരുടെ തന്നോടുള്ള സമീപനം മോശമാക്കിയിട്ടുണ്ടെന്നും നടി പദ്മപ്രിയ,


ഹേമാ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യു.സി.സി. ഉണ്ടാക്കിക്കൊടുത്തതാണെന്നുവരെ പറയുന്നവരുണ്ട്. കമ്മിറ്റിക്കു മുൻപാകെ 60 വരെ പേർ മൊഴികൊടുത്തിട്ടുണ്ട്. ഡബ്ല്യു.സി.സി.യിലെ സജീവാംഗങ്ങൾ 15-നടുത്താണ്. പിന്നെയെന്തിനാണ് ഇങ്ങനെയൊരു പ്രചാരണം? ഡബ്ല്യു.സി.സി. ഉണ്ടായ കാലത്ത് സ്ത്രീകളെ സ്ത്രീകൾക്കെതിരേ ഉപയോഗിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. സംഘടന തുടങ്ങിയത് ഒരു കാവൽനായയായിട്ടായിരുന്നു. അത് അങ്ങനെതന്നെ തുടരും. അതിനർഥം എല്ലാക്കാലവും ഡബ്ല്യു.സി.സി. ഉണ്ടാവണമെന്നല്ല, സിനിമയിലെ സ്ത്രീകൾക്കുവേണ്ടി ശബ്‌ദമുയർത്താനായി ഒരു സംഘടന ആവശ്യമില്ലാത്തവിധത്തിൽ പ്രശ്‌നങ്ങൾ അവസാനിച്ച് ഡബ്ല്യു.സി.സി. പോലും വേണ്ടാത്ത ഒരുകാലം വരുമെന്നാണ് പ്രതീക്ഷ.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH