മതരാഷ്ട്രവാദത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു നേരിടണം-പന്ന്യൻ രവീന്ദ്രൻ

മതരാഷ്ട്രവാദത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു നേരിടണം-പന്ന്യൻ രവീന്ദ്രൻ
മതരാഷ്ട്രവാദത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു നേരിടണം-പന്ന്യൻ രവീന്ദ്രൻ
Share  
2025 Jan 28, 09:46 AM

കൊല്ലം: മതരാഷ്ട്രവാദത്തെ ചെറുതും വലുതുമായ കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചുനിന്ന് നേരിടണമെന്ന് സി.പി.ഐ. കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ.


സി.എം.പി. 12-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന ഭരണഘടന നേരിടുന്ന പ്രതിസന്ധി എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സി.എം.പി. സംസ്ഥാന സെക്രട്ടറി എൻ.സഖീഷ് ബാബു അധ്യക്ഷത വഹിച്ചു. ബോറിസ് പോൾ വിഷയം അവതരിപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം എം.എസ്.ശ്യാംകുമാർ, എം.എം.മോനായ്, സി.എം.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാജേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആറ്റൂർ ശരച്ചന്ദ്രൻ, എം.വി.മനോഹരൻ, ജോയ് വർഗീസ് എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan