ആഴത്തിലുള്ള അറിവോടെ രാജ്യത്തെ നയിച്ച വ്യക്തി -മുനവ്വറലി ശിഹാബ് തങ്ങൾ

ആഴത്തിലുള്ള അറിവോടെ രാജ്യത്തെ നയിച്ച വ്യക്തി -മുനവ്വറലി ശിഹാബ് തങ്ങൾ
ആഴത്തിലുള്ള അറിവോടെ രാജ്യത്തെ നയിച്ച വ്യക്തി -മുനവ്വറലി ശിഹാബ് തങ്ങൾ
Share  
2024 Dec 28, 08:56 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മലപ്പുറം : ആഴത്തിലുള്ള അറിവോടെ രാജ്യത്തെ നയിച്ച വ്യക്തിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്നും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോട് സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള പ്രത്യേക സ്റ്റാമ്പ് മൻമോഹൻസിങ് സർക്കാർ പുറത്തിറക്കിയിരുന്നു. ആ ചടങ്ങ് അന്ന് മൻമോഹൻസിങ്ങിന്റെ വീട്ടിൽ വെച്ചായിരുന്നു നടത്തിയത്. ശിഹാബ് തങ്ങളെ കേരളത്തിന്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ച ഡോ. മൻമോഹൻ സിങ്ങ് ശിഹാബ് തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ സംഭാവനകളെക്കുറിച്ച് ഹൃദയസ്പർശിയായി സംസാരിച്ചിരുന്നു. അസുഖഘട്ടത്തിൽ അമേരിക്കയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് പോകാനുള്ള എല്ലാ സഹായവും പ്രധാനമന്ത്രിയെന്ന നിലയിൽ ചെയ്തിരുന്നു. -മുനവ്വറലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25