പ്രതിഷേധ സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും
Share
വടകര : ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര നിയോജകമണ്ഡലം യുഡിഎഫ് - ആര്‍ എം പി ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സംഗമം നാളെവൈകുന്നേരം നാലുമണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.നാടിനെയും ദേശീയപാത അധികൃതരുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിക്കാൻ മുഴുവൻ ആളുകളും പ്രതിഷേധ സംഗമത്തിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group