കളമശ്ശേരി പീഡനക്കേസ്; അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; കുറ്റക്കാരെ വെറുതെ വിടില്ല

കളമശ്ശേരി പീഡനക്കേസ്; അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; കുറ്റക്കാരെ വെറുതെ വിടില്ല
കളമശ്ശേരി പീഡനക്കേസ്; അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; കുറ്റക്കാരെ വെറുതെ വിടില്ല
Share  
എഴുത്ത്

News desk

2026 Oct 10, 06:15 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആലപ്പുഴ: കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ നേരിട്ടെത്തി സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും എന്നാൽ അവൾ ഇപ്പോഴും വലിയ മാനസികാഘാതത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി വേട്ടയാടിയ കഴുകന്മാരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും, കുറ്റക്കാരെ ഒരു കാരണവശാലും സർക്കാർ വെറുതെ വിടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള 'തൂഫാൻ' പോലുള്ള പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും, കർട്ടന് പിന്നിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


​അതിനിടെ, കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ സ്ഥിരമായി ഉപദ്രവിക്കുന്ന ക്രിമിനലാണെന്ന് പോലീസ് വ്യക്തമാക്കി. ഏറെ നാളുകളായി ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടത്തിവരികയായിരുന്നുവെന്ന് എ.സി.പി. ബിജോയ് ചന്ദ്രൻ പ്രതികരിച്ചു. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണ ഇരയാണെന്നാണ് സംശയിക്കുന്നത്. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ ഇത്തരത്തിൽ കുടുക്കിയിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w