ശാസ്ത്രീയമായ 'മൊട്ടയടിക്കൽ': ന്യൂമാഹിയിലെ ആ അത്ഭുത കാഴ്ച! :ബഷീർ ഏരത്ത്, പെരിങ്ങാടി

ശാസ്ത്രീയമായ 'മൊട്ടയടിക്കൽ': ന്യൂമാഹിയിലെ ആ അത്ഭുത കാഴ്ച! :ബഷീർ ഏരത്ത്, പെരിങ്ങാടി
ശാസ്ത്രീയമായ 'മൊട്ടയടിക്കൽ': ന്യൂമാഹിയിലെ ആ അത്ഭുത കാഴ്ച! :ബഷീർ ഏരത്ത്, പെരിങ്ങാടി
Share  
2026 Jan 19, 10:14 PM

ശാസ്ത്രീയമായ 'മൊട്ടയടിക്കൽ': ന്യൂമാഹിയിലെ ആ അത്ഭുത കാഴ്ച!


പ്രതികരണം: ബഷീർ ഏരത്ത്, പെരിങ്ങാടി.


എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞ ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം കണ്ടപ്പോൾ ജനങ്ങൾ പകച്ചു നിന്നു.

ഇതായിരുന്നോ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ന്യൂമാഹി പഞ്ചായത്തിലെ എൽ. ഡി. എഫ് പ്രകടന പത്രികയിൽ പറഞ്ഞ ശാസ്ത്രീയവും ശാശ്വതമായ പരിഹാരം? 

മാഹി പാലത്തിൻ്റെ സമീപമുള്ള പോലീസ് ഔട്ട് പോസ്റ്റിന്റെയും, എം. ആർ. എ. ബെയ്ക്കറിയുടേയും അടുത്തുള്ള മൂന്ന് മരങ്ങളുടെ ഇലകളുള്ള ശിഖരങ്ങൾ പരിപൂർണ്ണമായും മുറിച്ചു മാറ്റി. 

ജനങ്ങൾക്ക് ആശ്വാസമായി. 

അഭിനന്ദനങ്ങൾ അർപ്പിക്കുന്നു... 


p-v-krishnan

ഇതിനാണോ ശാസ്ത്രീയമായ പരിഹാരം എന്ന് പറയുന്നത്?

ശാസ്ത്രീയവും ശാശ്വതമായ പരിഹാരം കാണുമെന്നായിരുന്നു പ്രകടന പത്രികയിൽ അത്ഭുതപ്പെടുത്തുന്ന വരികൾ.

ജനങ്ങൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കയാ യിരുന്നു അത്ഭുത കാഴ്ച ദർശിക്കാൻ. മൂന്ന് മരങ്ങളുടെ ശിഖരങ്ങൾ മുഴുവൻ മുറിച്ചു മാറ്റിയപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ശാസ്ത്രീയവും ശാശ്വതമായ പരിഹാരം കണ്ടപ്പോൾ സ്തംഭിച്ചു പോയി. ശാസ്ത്രത്തിൽ പുതിയ മാറ്റങ്ങൾ, പുത്തൻ കണ്ടു പിടുത്തങ്ങൾ വന്നോ?

കണ്ടു പിടുത്തത്തിന് നോബൽ സമ്മാനം കിട്ടും. അതോടൊപ്പം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കും...

ഉത്തരവാദപ്പെട്ടവരും അറിയാവുന്നവരും മറുപടി തന്നാലും....


പ്രതികരണം: ബഷീർ ഏരത്ത്, പെരിങ്ങാടി.


MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI